Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clean Future Forum

Palakkad

ന​ന്ദി​യോ​ട്ടി​ൽ ല​ഹ​രിക്കെ​തി​രേ ക്ലീ​ൻ ഫ്യൂ​ച്ച​ർ ഫോ​റം രൂ​പീ​ക​രി​ച്ചു

വ​ണ്ടി​ത്താ​വ​ളം: നാ​ടി​നെ കാ​ർ​ന്നു​തി​ന്നു​ന്ന മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പെ​രു​മാ​ട്ടി, ന​ന്ദി​യോ​ട്, കൈ​പ്പ​യ​ന്‍ കൊ​ളു​മ്പി​ൽ മ​യ​ക്കു​മ​രു​ന്നി​ല്ലാ​ത്ത എ​ന്‍റെ നാ​ട് എ​ന്ന ല​ക്ഷ്യ​വു​മാ​യി പു​തു​വെ​ളി​ച്ചം ക്ലീ​ൻ ഫ്യൂ​ച്ച​ർ ഫോ​റം സ​മി​തി രൂ​പീ​ക​രി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . മീ​നാ​ക്ഷി​പു​രം സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​ഫ്സ​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ചി​റ്റൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൻ. സു​രേ​ഷ് ബാ​ബു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

നാ​ട​ൻ​പാ​ട്ടു ക​ലാ​കാ​ര​ൻ പ്ര​ണ​വം ശ​ശി, വ​ട​വ​ന്നൂ​ർ കു​മ​രേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ടി. ​മ​ഹേ​ഷ്, കൂ​ടാ​രം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ. വി​ജ​യ​കൃ​ഷ്‌​ണ​ൻ, മ​നോ​ജ്, ശെ​ൽ​വ​ൻ, വാ​ർ​ഡ് മെം​ബ​ർ സ​ര​സു കൃ​ഷ്ണ​ൻ, അ​ധ്യാ​പി​ക ഷീ​ന മു​രു​കേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up